ദോഹ: ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രമുഖ പബ്ലിക് ഷെയർഹോൾഡിംഗ് കമ്പനിയായ ബലദ്ന, തങ്ങളുടെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന മൂലധന വർദ്ധനവ് (Capital Increase) താൽക്കാലികമായി മാറ്റിവെച്ചതായി അറിയിച്ചു. റൈറ്റ്സ് ഇഷ്യൂ (Rights Issue) വഴി മൂലധനം ഉയർത്താനുള്ള തീരുമാനമാണ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെച്ചത്.
ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് വെബ്സൈറ്റിലൂടെയാണ് കമ്പനി ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
നിലവിലെ വിപണിയിലെ അസ്ഥിരതയും സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്താണ് ഈ തന്ത്രപരമായ തീരുമാനം. ......
ദോഹ: ജാതി മതവേര്തിരിവുകള്ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന് കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്ഫെയര് സംസ്ഥാന പ്രസിഡണ്ട് ആര്. ചന്ദ്രമോഹന് ആവശ്യപ്പെട്ടു. ......
ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഇറാനിയൻ സുഖോയ്-24 (Su-24) ബോംബർ വിമാനങ്ങളെ ഖത്തർ വ്യോമസേന വെടിവെച്ചിട്ടതായി സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. ഖത്തറിന്റെ അതിവേഗ യുദ്ധവിമാനമായ എഫ്-15 'അബാബീൽ' (F-15 Ababil) ആണ് രണ്ട് മിനിറ്റ് നീണ്ടുനിന്ന ആകാശപ്പോരാട്ടത്തിനൊടുവിൽ ഇറാനിയൻ വിമാനങ്ങളെ തകർത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് രണ്ട് യുദ്ധവിമാനങ്ങളെ ഖത്തറിന് നേരെ അയച്ചത്. ......
ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവർത്തന സമയത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഭേദഗതി വരുത്തി.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് സമീപം നിർമ്മിച്ച അഡീഷണൽ ബ്ലോക്കിന്റെയും, ഇൻസ്ട്രുമെന്റേഷൻ വകുപ്പ് കെട്ടിടത്തിലെ വിപുലീകരിച്ച നാലാം നിലയുടെ ഉദ്ഘാടനവും അതോടൊപ്പം കുസാറ്റിലെ വിദ്യാർത്ഥിനികൾക്കും, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ കെട്ടിടവും നിർമ്മിക്കുന്നതിനായുള്ള ശിലാസ്ഥാപന ചടങ്ങും മാർച്ച് 7ന് രാവിലെ 11 മണിക്ക് കുസാറ്റ് മിനി സെമിനാർ ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പതാകയുമേന്തി വനിതകളുടെ മിനി മാരത്തോൺ സംഘടിപ്പിച്ചു.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ......
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡിന്റെ കൊച്ചി പാർക്ക് വനിതാദിനാഘോഷത്തിനായി ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് എക്സ്ക്ലൂസീവ് ബൈ 1, ഗെറ്റ് 1 ടിക്കറ്റ് ഡീൽ ലഭ്യമാകും. ......